കൊച്ചി: യൂറോപ്യന് യൂണിയന് ഡെലിഗേഷന് ഇന് ഇന്ത്യയുടെ സാംസ്കാരിക പദ്ധതിയുടെ ഭാഗമായി, പ്രശസ്ത സ്ലോവാക് എഴുത്തുകാരന് ലുകാസ് കബാല കേരളത്തില്. സമകാലിക യൂറോപ്യന് സാഹിത്യത്തിലെ ശ്രദ്ധേയമായ ശബ്ദങ്ങളിലൊരാളായ ലുകാസ്, 2025 യൂറോപ്യന് യൂണിയന് പ്രൈസ് ഫോര് ലിറ്ററേച്ചറിന്റെ നോമിനിയുമാണ്.
കോഴിക്കോട് ലിറ്ററേച്ചര് ഫെസ്റ്റിവലില് 'ശക്തി, വിപ്ലവം, യൂറോപ്യന് ഭാവന' എന്ന പാനല് ചര്ച്ചയില് ലുകാസ് കബാല എഴുത്തുകാരായ ആംഗാരാഡ് പ്രൈസ്, ഫ്രാന്സെസ്ക റീസ് എന്നിവരോടൊപ്പം പങ്കെടുത്തു. ......
ദോഹ:ശാസ്ത്രവും ആരോഗ്യവും കൈകോർക്കുന്നസയൻസ് കഫേ 2026സീരീസിന്റെ ആദ്യ സെഷന്Msheireb Museumsബിന് ജൽമൂദ് ഹൗസ് വേദിയായി.“Stem Cell in Precision Medicine: From Research to Reality” എന്ന വിഷയത്തിൽ, സ്റ്റം സെല്ലുകളുടെ അനന്ത സാധ്യതകളും നൂതന ചികിത്സയിലേത് എങ്ങനെ ജീവിച്ചിറങ്ങുന്നുവെന്നും ധാരാളം തെളിവുകളും കഥകളും പങ്കുവെച്ചുകൊണ്ട് ശാസ്ത്രജ്ഞരും വൈദ്യരും ജനസാന്നിധ്യത്തെ ആകർഷിച്ചു.സിഡ്രാ മെഡിസിൻ ലാബിൽ പ്ലുറിപൊട്ടന്റ് സ്റ്റം സെൽ ഡിസീസ് മോഡലിങ്ങ് വിഭാഗത്തിലെ ഡോ. എസ്. ......
ദോഹ: അസ്ഥിയിൽ അള്ളിപിടിക്കുന്നതണുപ്പിലും ദോഹയുടെ ശീതകാലംആസ്വാദ്യകര മാക്കുകയാണ് നഗരത്തിൽ നടക്കുന്ന വിവിധ വിനോദപരിപാടികൾ.
ആൽ ബിദ്ദ പാർക്ക്, അസ്പയർ സോൺ, ദോഹ കോർണിഷ്, കഥറാ കൾച്ചറൽ വില്ലേജ് എന്നിവിടങ്ങൾ പകൽ സമയത്തും വാരാന്ത്യത്തിലും ജനസാന്നിധ്യത്തോടെ നിറഞ്ഞു, കുടുംബങ്ങളും ഫിറ്റ്നസ് പ്രേമികളും പുറത്ത് മധുരമായ വാതാവരണത്തിൽ പിക്നിക്, വിനോദം, ഓടിയാത്ലറ്റിക് സ്പോർട്സ് ആസ്വദിച്ചു.
മെറ്ററോളജി വകുപ്പ് (MET) മുന്നറിയിപ്പ് പ്രകാരം, ഈ തണുത്ത കാലഘട്ടം അടുത്ത ദിവസങ്ങളിലും തുടരും. പകൽ താപനില 19°C, രാത്രി 12°C വരെ എത്തുമെന്നു പ്രവചിക്കുന്നു; കാറ്റ് 30 മൈൽ വരെ വേഗത്തിലാകാം, മഴപൊഴിയാൻ സാധ്യത വളരെ കുറഞ്ഞത്, വെറും 5%. ......
തിരുവനന്തപുരത്തെ തിരക്കേറിയ വേദിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം ഗംഭീരമായി മുന്നേറുന്നു. പെട്ടെന്നാണ് എല്ലാവരെയും അമ്പരപ്പിച്ച് ആ സംഭവം നടന്നത്! ജനക്കൂട്ടത്തിനിടയിൽ ഉയർന്നുകണ്ട ഒരു ചിത്രം കണ്ട് പ്രധാനമന്ത്രി തന്റെ പ്രസംഗം ഒന്ന് നിർത്തി.
വേദിയിലെ ആ മാന്ത്രിക നിമിഷം:
ആയിരക്കണക്കിന് ആളുകൾക്കിടയിൽ തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥ് എന്ന യുവാവ് പിടിച്ചുയർത്തിയത് വെറുമൊരു ചിത്രമായിരുന്നില്ല; പ്രധാനമന്ത്രിയുടെ തന്മയത്വമുള്ള ഒരു രേഖാചിത്രമായിരുന്നു അത്. ......
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില് വരാനും ഔദോഗിക പരിപാടികളിലും പാര്ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല് മഹാരഥന്മാര് ഇരുന്ന പ്രധാനമന്ത്രി കസേരയില് ഇരുന്ന് പച്ചയ്ക്ക് വര്ഗീയത വിളിച്ചു പറയുന്നത് ആപത്കരമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ......
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ നടന്ന സ്വർണക്കൊള്ള ക്ഷേത്രപരമ്പര്യത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംഭവത്തിൽ സംസ്ഥാന സർക്കാരിനാണ് ഉത്തരവാദിത്വമെന്നും വിഷയത്തിൽ അന്വേഷണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
തിരുവനന്തപുരം: സംസ്ഥാനം ഉറ്റുനോക്കുന്ന സ്വർണ്ണക്കവർച്ചാ കേസിൽ അന്വേഷണസംഘത്തിന്റെ നടപടികളിലെ മെല്ലെപ്പോക്കിന് തിരിച്ചടിയായി പ്രതിക്ക് ജാമ്യം. കേസിൽ അറസ്റ്റിലായ മുരാരി ബാബുവിനാണ് കൊല്ലം വിജിലൻസ് യാണ് കോടതി ജാമ്യം അനുവദിച്ചത്. ......
തിരുവനന്തപുരം: കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെതിരെയും ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ നിലപാടുകൾക്കെതിരെയും രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്ത് നടന്ന കൂറ്റൻ ജനസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ......
ഇന്ത്യാന: ഒരു വയസ്സുള്ള കുഞ്ഞിനെ ലക്ഷ്യമാക്കി നടന്ന ക്രൂരമായ ആക്രമണം അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. സംഭവത്തിൽ 37 വയസ്സുള്ള ഇന്ത്യാനാപൊളിസ് സ്വദേശിനിയായ കേന്ദ്ര ലീ പ്രോക്ടർ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ......
തിരുവനന്തപുരം: കേരളത്തിലും ബിജെപി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്. ......